ലോകത്തെ തോൽപ്പിച്ചുവെന്ന് അവകാശപ്പെട്ട ഒരു രാജ്യം കോവിഡിനു മുന്നിൽ മുട്ടുകുത്തുമ്പോൾ: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒ​ന്ന​ര​ല​ക്ഷം കടന്നു

കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ക്ക​ണ​മെ​ന്നുള്ള ആവശ്യവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി...

`എനിക്കു മനസ്സിലാകുന്നില്ല, ആളുകളെന്താ ഇങ്ങനെ?´: അ​ണു​നാ​ശി​നി കു​ത്തി​വ​ച്ച് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ലാ​യാ​ൽ അ​തി​ന് താ​ൻ ഉ​ത്ത​ര​വാ​ദി​യ​ല്ലെ​ന്ന് ട്രം​പ്

"എ​ന്തു കൊ​ണ്ടാ​ണ് അ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ആ​ളു​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്നു​വെ​ന്ന് ചി​ന്തി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും' ട്രം​പ് പ​റ​ഞ്ഞു...

അമേരിക്കയിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ം കുറഞ്ഞു: ട്രംപ്

ചൊ​വ്വാ​ഴ്ച, വൈ​സ്പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും കോ​വി​ഡി​നെ​തി​രെ ഒ​രു​മി​ച്ചു ചേ​ർ​ന്ന് ഇ​നി എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കു​മെ​ന്ന​താ​യി​രി​ക്കും ച​ർ​ച്ച​യി​ൽ

`ഇവിടെരണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാം´: അടുത്ത രണ്ടാഴ്ച വേദനാജനകമായേക്കുമെന്നു ട്രംപ്

അമേരിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത 30 ദിവസം നിര്‍ണായകമാണ്. അതിനാല്‍ ജനങ്ങള്‍ ഏപ്രില്‍ 30 വരെ വീടിന് പുറത്തിറങ്ങരുതെന്ന് ട്രംപ് മുന്നറിയിപ്പ്

ന്യുയോർക്കിൽ സ്ഥിതി ഗുരുതരമാണ്, വെൻ്റിലേറ്ററുകൾ തന്ന് സഹായിക്കണമെന്ന് ട്രംപിനോട് ഗവർണർ: വെൻ്റിലേറ്ററുകൾ തന്നാൽ അവരത് വിൽക്കുമെന്ന് ട്രംപ്

എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്...

ഓട്ടിസം ബാധിച്ച 8 വയസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ചു; പോലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍

നാല്‍പതു വയസുള്ള പിതാവ് മൈക്കല്‍ വാല്‍വ, കാമുകി ഏയ്ഞ്ചല പോളിന എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂയോര്‍ക്കില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു രണ്ടു മരണം

അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഹാര്‍ലമില്‍ സ്‌ഫോടനത്തെത്തുടര്‍ന്നു രണ്ടു ബഹുനില മന്ദിരങ്ങള്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു.

ന്യൂയോർക്കിൽ വെടിവെയ്പ്പ്:2 മരണം

ന്യൂയോർക്ക്:അമേരിക്കയിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന് മുന്നിലുണ്ടായ വെടി വെയ്പിൽ അക്രമിയുൾപ്പെടെ രണ്ടു പേർ മരിച്ചു.എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അമേരിക്കന്‍ സമയം