ലവ് ജിഹാദ്, ബീഫ് നിരോധനം എന്നിവയെല്ലാം ചെറിയ കാര്യങ്ങൾ; ഉത്തരം മുട്ടിയപ്പോൾ ഇ ശ്രീധരൻ അഭിമുഖത്തിൽ നിന്നും ഇറങ്ങി പോയി

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോണ്ടറിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇ ശ്രീധരൻ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നിർത്തി പോയത്.