കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിയറിയാതെ മാധ്യമങ്ങള്‍ക്ക് വിലക്ക്; അന്വേഷണംവേണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

വകുപ്പ് കൈകാര്യം ചെയ്യുന്ന വാര്‍ത്താ വിതരണ മന്ത്രിയെയോ പ്രധാനമന്ത്രിയെയോ അറിയിക്കാതെ ഇതുപോലുള്ള ഒരു തീരുമാനം ഉദ്യോഗസ്ഥര്‍ എങ്ങനെയെടുത്തു

ഡല്‍ഹിയില്‍ സ്വകാര്യ വാര്‍ത്താചാനല്‍ സംഘത്തിന് നേരെ വെടിവെപ്പ്

ബരാപുള്ളയിലെ ഫ്ലൈഓവറില്‍വച്ച് പള്‍സര്‍ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് പുരോഹിത് പറഞ്ഞു.