പനിയോ ചുമയോ തൊണ്ടവേദനയോ ഇല്ല; എന്നാല്‍ ഈ ലക്ഷണം ഉണ്ടോ?, കൊറോണയെ തിരിച്ചറിയാന്‍ പുതിയൊരു ലക്ഷണം കൂടി കണ്ടെത്തി

ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്നതും കൊറോണയുേെട ലക്ഷണമാണെന്നാണ് യുകെയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ സസൂക്ഷ്മം നിരീക്ഷിച്ചതിന്റേയും പഠിച്ചതിന്റേയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു