കൈവെട്ട് കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപ കൈക്കൂലി; തുറന്നു പറഞ്ഞ് റിട്ട. എസ് പി പി എന്‍ ഉണ്ണിരാജന്‍

2010 ജൂലൈയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയത് ഒരു സംഘം .എന്നാല്‍ പ്രതികളായി ഹാജരായത്