പുതിയ ഗ്യാസ് കണക്ഷനുകൾക്ക് താൽക്കാലിക നിരോധനം

ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകളുടെ പുതിയ കണക്ഷനുകള്‍ എണ്ണക്കമ്പനികള്‍ താല്കാലികമായി നിര്‍ത്തിവെച്ചു. നിലവിലുള്ള ഉപഭോക്താക്കളുടെ മേല്‍വിലാസ പരിശോധന പൂര്‍ത്തിയാകും വരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.