സംസ്‌ഥാനത്തെ ആറുജില്ലകളിലെ കളക്‌ടര്‍മാരെ സ്‌ഥലം മാറ്റി

തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ഉള്‍പ്പെടെ സംസ്‌ഥാനത്തെ ആറുജില്ലകളിലെ കളക്‌ടര്‍മാരെ സ്‌ഥലം മാറ്റി.ഇത് അനുസരിച് ബിജു പ്രഭാകര്‍ തിരുവനന്തപുരത്തെ പുതിയ കളക്‌ടറാകും.