കലാപ നിയന്ത്രണം ദൌത്യം; ഡല്‍ഹി പോലീസിന് പുതിയ മേധാവി

രാജ്യ തലസ്ഥാനത്തെ കലാപം നിയന്ത്രിക്കാന്‍ സിആര്‍പിഎഫില്‍നിന്നും അദ്ദേഹത്തെ ക്രമസമാധാനപാലത്തിന്റെ സ്‌പെഷല്‍ കമ്മീഷണറായി ആഭ്യന്തരമന്ത്രാലയം നിയമിച്ചിരുന്നു.