രാജസ്ഥാനില്‍ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു

രാജസ്ഥാനിൽ ഹൈക്കോടതി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മെയ് മൂന്നുവരെ കോടതി നടപടികൾ നിർത്തി