രാജ്യത്ത് പുതിയ ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി

രാജ്യത്ത് പുതിയ ബാങ്ക് തുടങ്ങാന്‍ രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) ബുധനാഴ്ച തത്ത്വത്തില്‍ അനുമതി നല്‍കി.