നെറ്റ് ന്യുട്രാലിറ്റി; ഫ്ളിപ്പ്കാര്‍ട്ടിന്റെ പിന്‍മാറ്റം മൂലം എയര്‍ടെല്‍ ഓഹരി കുത്തനെ ഇടിഞ്ഞു

ഇന്റര്‍നെറ്റ് ഉപയോഗത്തിനു നിയന്ത്രണം എര്‍പ്പെടുത്താനുള്ള സേവനദാതാക്കളുടെ നീക്കത്തിനെതിെേരയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍മാറാനുള്ള ഫഌപ്കാര്‍ട്ടിന്റെ തീരുമാനം