ആദ്യം എന്റെ അനന്തരവനോട് മത്സരിക്ക് , എന്നിട്ട് എന്നോട് മത്സരിക്കാം; അമിത് ഷായോട് മമത

എല്ലാ സ്ഥലത്തും ദീദി-ഭാട്ടിജ എന്ന സംസാരമാണ് കേള്‍ക്കാനുള്ളതെന്നും പക്ഷെ ഷാ ആദ്യം അഭിഷേകിനോട് ജയിച്ച് വന്നിട്ട് തന്നോട് മത്സരിച്ചാല്‍ മതിയെന്നും