ഇന്ത്യയ്ക്ക് എതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവുകാണിക്കുക, അല്ലെങ്കിൽ രാജി വയ്ക്കുക: നേപ്പാൾ പ്രധാനമന്ത്രിയെ തള്ളിപ്പറഞ്ഞ് സ്വന്തം പാർട്ടി

നേപ്പാളിൽ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻ്റിംഗ് കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയർന്നത്...