കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ”കേരളാ നീം ജി” നേപ്പാളില്‍ ലോഞ്ച് ചെയ്തു

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയച്ചത്.

ഇൻറർനെറ്റ്​ സ്പീഡ്: ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും പാകിസ്​താനും ശ്രീലങ്കക്കും പിന്നില്‍

മൊബൈൽ വഴിയുള്ള ഡാറ്റ സ്​പീഡിൽ ലോകത്ത്​ 131ാം സ്ഥാനത്തും ഫിക്​സഡ്​ ബ്രോഡ്​ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ കാലത്തും ഇന്ത്യ നില്‍ക്കുന്നത്​.

നേപ്പാളിന്റെ പ്രദേശങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ച് താമസവും ആരംഭിച്ച് ചൈന

ജില്ലാ അധികൃതര്‍ നടത്തിയ ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് അനധികൃതമായി ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.

മഞ്ഞുരുകുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി

നയതന്ത്ര പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്...

അയോധ്യയിൽ ക്ഷേത്രമെങ്കിൽ അയോധ്യപുരിയിൽ വലിയ ബിംബം: നേപ്പാളുകാരുടെ `രാമജന്മഭൂമി´യിൽ ഭീമാകാരമായ ബിംബം സ്ഥാപിക്കുവാൻ പദ്ധതിയിട്ട് നേപ്പാൾ

ഇന്ത്യയിൽ അയോധ്യയിൽ രാമക്ഷേത്രം വളരെ വിപുലമായ രീതിയിൽ നിർമ്മിക്കുന്നുണ്ടെന്നും അതേ രീതിയിൽ നേപ്പാളിലെ അയോധ്യാപുരിയിലും രാമൻ്റെ ബിംബം സ്ഥാപിക്കണമെന്നുമാണ് പ്രധാനമന്ത്രി

ബുദ്ധൻ ജനിച്ചത് നേപ്പാളിൽ തന്നെ: നേപ്പാളിൻ്റെ പ്രതിഷേധത്തെ തുടർന്നു ഇന്ത്യയുടെ സമ്മതം

വിവാദങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ശ്രീ ​ബു​ദ്ധ​ന്‍റെ ജന്മ​ദേ​ശം നേ​പ്പാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​യ​ശ​ങ്ക​ർ, ബു​ദ്ധ​പാ​ര​മ്പ​ര്യം ന​മ്മ​ൾ പ​ങ്കി​ട്ടെ​ന്നും ബു​ദ്ധ​ന്‍റെ ജന്മദേ​ശം നേ​പ്പാ​ളി​ലെ

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യയ്ക്കും ഐക്യരാഷ്ട്ര സഭയ്ക്കും അയക്കുമെന്ന് നേപ്പാള്‍

ഇതിനായി ഇംഗ്ലീഷ് ഭാഷയിലുള്ള 4000 കോപ്പികളാണ് മന്ത്രാലയം അച്ചടിക്കുന്നത്.

രണ്ടും കൽപ്പിച്ച് നേപ്പാൾ: രാമൻ നേപ്പാളിയാണെന്ന തെളിവുകൾ നിരത്താൻ നേപ്പാൾ പുരാവസ്തു ഖനനം നടത്തുന്നു

സീ​ത​യെ ഇ​ന്ത്യ​ക്കാ​ര​നാ​യ രാ​ജ​കു​മാ​ര​ന്‍ രാ​മ​നു വി​വാ​ഹം ചെ​യ്തു ന​ല്‍​കി​യെ​ന്നാ​ണ് ന​മ്മ​ള്‍ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ അ​യോ​ധ്യ​യി​ലെ രാ​ജ കു​മാ​ര​ന​ല്ല ന​മ്മ​ള്‍

Page 1 of 61 2 3 4 5 6