വിജയ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല: കു​മ്മ​നം രാജ​ശേ​ഖ​ര​ൻ

അതേപോലെ തന്നെ എ​ക്സി​റ്റ് പോ​ൾ അ​ല്ല എ​ക്സാ​ക്റ്റ് പോ​ളി​ൽ ആ​ണ് തനിക്ക് വി​ശ്വാ​സ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

നേമത്ത് കെ മുരളീധരന്‍ ശക്തനായ പ്രതിയോഗി; കുമ്മനം രാജശേഖരനെ വേദിയില്‍ ഇരുത്തി ഓ രാജഗോപാല്‍

'സാക്ഷാല്‍ കരുണാകരന്‍റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം' രാജഗോപാൽ പറഞ്ഞു.

ഒടുവില്‍ തീരുമാനം; നേമത്തും പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും

ഒടുവില്‍ തീരുമാനമായി, നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.ബി ജെ പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത്

കുമ്മനമല്ല, അമിത് ഷാ മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കും: കോടിയേരി ബാലകൃഷ്ണന്‍

35 സിറ്റ് കിട്ടിയാൽ അധികാരത്തിൽ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്കോൺഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

നേമത്ത് മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ചാണ്ടി

ഹൈക്കമാന്റിനെ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, ഇനി വിശ്രമ ജീവിതം: ഒ രാജഗോപാല്‍

നേമം മണ്ഡലത്തില്‍ പകരക്കാരനായി കുമ്മനം രാജശേഖരന്‍ വരുമോ എന്നതിനെ സംബന്ധിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.