ഇന്ത്യയെപോലെ ഒരു അയല്‍രാജ്യത്തെ ഒരു രാജ്യത്തിനും ലഭിക്കില്ല; പാകിസ്‌താനോട് രാജ്‌നാഥ് സിങ്

പാകിസ്ഥാനെ പോലെ ഒരു അയല്‍ക്കാരെ ആര്‍ക്കും ലഭിക്കരുതെന്നും സുഹൃത്തുക്കളെ മാറ്റുന്നതുപോലെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്നതാണ് പ്രതിസന്ധിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അയല്‍വാസി ഒളിവില്‍

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു.