കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസും ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമല്ല: തമിഴ്നാട് സർക്കാർ

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് എത്തുന്നവർക്ക് ഇ പാസും ആർടിപിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമല്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സർക്കാർ.

എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെ​ഗറ്റീവായി

വൈറസ് ബാധയില്‍ നിന്നും മുക്തനായി എങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും ആരോ​ഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും മകൻ അറിയിച്ചു.

കൊവിഡ്: മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

കോവിഡ് മുക്തയായി വീട്ടിലെത്തിയ ചേച്ചിക്ക് കിടിലൻ ഡാന്‍സുമായി സ്വീകരണമൊരുക്കി അനുജത്തി; വീഡിയോ വൈറല്‍

സഹോദരി ഏകദേശം അടുത്തെത്താറാകുമ്പോൾ പാട്ടുപെട്ടി ഓൺ ചെയ്യുന്നു. പിന്നെ കാണുന്നത് കിടിലൻ ഡാൻസാണ്.

പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്; ആശുപത്രിവിട്ട ശേഷം രണ്ടുപേര്‍ക്ക് യുപിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്

അതിലുംകൂടി ഫലം നെഗറ്റീവായല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങി പിന്നീട് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടർന്നാൽ മതിയാകും.

കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണയില്ല; പരിശോധനാ ഫലം പുറത്ത് വന്നു

മാര്‍ച്ച് മാസം പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തിരുന്നത്.