ഈ വലിയ ലോകത്ത് തനിക്കും കുടുംബത്തിനും കയറിക്കിടക്കാന്‍ ഒരു ചെറിയ വീട്: അത്രമാത്രമേയുള്ളു വിധി കാഴ്ച കവര്‍ന്നെടുത്ത നീരജയുടെ മനസ്സില്‍ മോഹമായി

ദുരന്തങ്ങളുടെ ഘോഷയാത്രകളായിരുന്നു നീരജയുടെ ജീവിതത്തിലിതുവരെ. തന്റെ പിതാവിനേയും അദ്ദേഹത്തിന്റെ നാലു സഹോദരന്മാരേയും പോലെ നീരജയുടെ കണ്ണുകളേയും ജന്മനാ തന്നെ അന്ധതയുടെ