റാഡിയ ടേപ്പുകള്‍ കൃത്രിമമെന്ന് സര്‍ക്കാര്‍

ടു ജി ലൈസന്‍സ് വിവാദത്തില്‍ പുറത്തായ റാഡിയ ടേപ്പുകള്‍ കൃത്രിമമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ടേപ്പുകള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനോ