നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം.സൗദി അറേബ്യയില്‍ നിന്ന് ഇന്റര്‍നെറ്റ് ഫോണിലൂടെയാണ് അജ്ഞാതന്‍ വിളിച്ചതെന്ന് അന്വേഷണത്തില്‍