പ്രാര്‍ത്ഥനയോടെ ടെലിവിഷന് മുന്നിൽ കേരളം: ദേവനന്ദയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടു

അന്വേഷണം ഊർജ്ജിതമാക്കിയതോടെ പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള