ലഹരിവിരുന്ന് പാര്‍ട്ടി: ആര്യന്‍ ഖാൻ ഉൾപ്പെടെയുള്ളവരെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ട് കോടതി

അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പ്രതികളുടെ കസ്റ്റഡി അന്വേഷണ സംഘത്തിന് ആവശ്യമാണെന്നും കോടതി പറഞ്ഞു.