മിസ്റ്റർ മാർട്ടിൻ പ്രക്കാട്ട് നിങ്ങൾ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്; നായാട്ട് സിനിമയെ പറ്റി മഞ്ജു സുനിച്ചൻ

പൊലീസിലെ കാക്കിക്കുള്ളിലെ ഇരകളേയും സമൂഹത്തിന് ചൂണ്ടിക്കാട്ടിയ ചിത്രം ഒരു നൊമ്പരത്തോടെ അല്ലാതെ കണ്ടു തീർക്കാനാവില്ല.