ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാനയില്‍ ശിവസേനാ സ്ഥാനാര്‍ത്ഥി

ഇപ്പോള്‍29 വയസുള്ള നവീന്‍ കഴിഞ്ഞ 10 വര്‍ഷമായി ഗോരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ്.