സഹീര്‍ഖാന്‍ ഉറപ്പ് പറയുന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ളയാളാണ് ഈ ഇന്ത്യന്‍ യുവ താരം

ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് സൈനിയെന്നാണ് സഹീര്‍ അഭിപ്രായപ്പെടുന്നത്.