നാവിക സേന ആസ്ഥാനത്തെ ലൈംഗിക പീഡനം സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരി

കൊച്ചി നാവിക സേന ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് പരാതിക്കാരിയായ യുവതി. ഈ