ഇത് പുതു ചരിത്രം; ദുബായിൽ സ്വദേശിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി യുവാവ്

സാധാരണയായി ഇവിടെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും സാധാരണ ഉദ്ഘാടനം നിർവഹിപ്പിക്കുക സ്വദേശികളായ പ്രമുഖരെകൊണ്ടാണ്.