ദേശീയ പണിമുടക്ക് സമരം പുരോഗമിക്കുന്നു; കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്ക് എതിരെ ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

ബാങ്കുകൾ നിശ്ചലമാകും; ഒക്ടോബര്‍ 22-ന് ബാങ്ക് ജീവനക്കാർ ദേശവ്യാപകമായി പണിമുടക്കുന്നു

ഒക്ടോബര്‍ 22-ന് നടക്കുന്ന പണിമുടക്കിൽ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.