ദേശീയ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടി; ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി സര്‍ക്കാര്‍

ലിംപോംപോയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന രണ്ട് റേഡിയോ സ്റ്റേഷനുകളാണ് സിംഹങ്ങള്‍ ചാടിയ വിവരം റിപ്പോര്‍ട്ട് ചെയ്തത്.