
സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്’ ; സംഘിപ്പട്ടം ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയുമായി സിആര്‍ നീലകണ്ഠന്‍
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അവിടെ തന്നെയാണ് അദ്ദേഹം മറുപടി കുറിച്ചത്.