കേരളത്തിലെ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നൽകണം; ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കണ്ണന്താനത്തിന്റെ കത്ത്

കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി കത്തെഴുതിയ ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണന്ന് വ്യക്തമാക്കുന്നതാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്.