കോവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണവും വെള്ളവുമില്ല; നൂറോളം കോവിഡ് രോഗികള്‍ ദേശീയ പാത ഉപരോധിച്ചു

പ്രതിഷേധം ഉണ്ടായ ഉടന്‍തന്നെ കാംരൂപ് ഡപ്യൂട്ടി കമ്മീഷണര്‍ കൈലാസ് കാര്‍ത്തിക് സ്ഥലത്ത് എത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി രോഗികളോട്

ദേശീയപാതകളില്‍ ഇനിമുതല്‍ വാഹനങ്ങളുടെ ചാര്‍ജ് കൂടും; കേന്ദ്രസര്‍ക്കാര്‍ പുതിയ ടോള്‍ നയം നടപ്പാക്കാന്‍ ഒരുങ്ങുന്നു

യാത്രയ്ക്കായുള്ള വാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദേശീയപാത വികസനത്തില്‍ കേന്ദ്രഭേദഗതി ഉത്തരവ് അവ്യക്തം; കേരളത്തിന്‍റെ മുന്‍ഗണനാ ക്രമം മാറ്റിയ ഉത്തരവ് റദ്ദാക്കിയിട്ടില്ല: മന്ത്രി ജി സുധാകരന്‍

വിഷയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ദേശീയ പാത അതോറിറ്റി ചെയർമാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും സംസ്ഥാനം കത്തയച്ചു.

ദേശീയ പാതാ വികസനം തടഞ്ഞ നിലപാടിന്‌ ബി ജെ പിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും: രമേശ്‌ ചെന്നിത്തല

ഇപ്പോൾ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നുള്ള കാര്യത്തില്‍ യു ഡി എഫിന് യാതൊരു അഭിപ്രായ

രാജ്യത്തെ നുറിലേറെ ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 6600 കിലോമീറ്റര്‍ നീളത്തില്‍ 60000 കോടി രൂപ ചെലവില്‍ ലോകനിലവാരമുള്ള വന്‍ ഹൈവേ ശൃംഖല വരുന്നു

രാജ്യത്തെ നുറിലേറെ ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേ ശൃംഖല വരുന്നു. 6600 കിലോമീറ്റര്‍ നീളത്തില്‍ 60000 കോടി രൂപ

ഭൂമി ഏറ്റെടുക്കലിലെ പ്രശ്നം :ദേശീയ പാത വികസന പദ്ധതി ഉപേക്ഷിക്കുകയാണെന്നു ദേശീയപാത അതോറിറ്റി

ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങള്‍ കാരണം ദേശീയ പാത വികസന പദ്ധതി ഉപേക്ഷിക്കുകയാണെന്നു ദേശീയപാത അതോറിറ്റി, സംസ്ഥാന മരാമത്തു വകുപ്പിനെ അറിയിച്ചു.

7200 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയപാതയാക്കി

7200 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയപാതയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതുകൂടി ആകുമ്പോള്‍ യു.പി.എ ഭരണകാലത്ത് ദേശീയപാതയായി ഉയര്‍ത്തിയ സംസ്ഥാനപാത

ദേശീയപാത വികസനം: കേരളത്തിന് ഇളവില്ല

ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. പക്ഷേ ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിന്

ടോള്‍ പിരിവ് : കേരളത്തിന്റെ ആവശ്യം തള്ളി

ദേശീയ പാതയില്‍ ടോള്‍ പിരവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാതാ വികസനത്തിന്റെയും അറ്റകുറ്റപ്പണിയുടെയും പേരില്‍

ഏറ്റവും അപകടസാധ്യതയുള്ള ദേശീയപാതകള്‍ കേരളത്തില്‍

രാജ്യത്ത് ഏറ്റവും അപകടസാധ്യതയുള്ള ദേശീയപാതകള്‍ കേരളത്തിലെന്നു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള 23 റോഡുകളിലും ദേശീയ