ആള്‍ക്കൂട്ട, മത – വര്‍ഗീയ കൊലപാതകങ്ങളുടെ കണക്കില്ല; രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

പുതുതായി സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.