ദേശീയ പൗരത്വ ബില്‍: മതം പരിഗണിക്കാതെ എല്ലാ മനുഷ്യരെയും ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍

അതേപോലെതന്നെ പൗരത്വ ബില്‍ പാസാക്കുകയെന്നാല്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കുമേലുള്ള ജിന്നയുടെ വിജയമാണ് എന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞിരുന്നു.