രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികൾക്കായി പ്രവർത്തിച്ചു; ജര്‍മനിയില്‍ വിചാരണ നേരിടുന്നത് നൂറ് വയസ്സുകാരന്‍

1942 മുതൽ 1945 വരെയുള്ള കാലഘട്ടങ്ങളില്‍ സച്ചെന്‍ഹൗസന്‍ ക്യാംപില്‍ നാസി പാര്‍ട്ടിയുടെ പാര്‍ലമെന്ററി വിഭാഗത്തിലെ അംഗമായി ഇയാൾ പ്രവർത്തിച്ചിരുന്നു.