കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ ലീഗിന്റെ ഉറച്ച കോട്ടയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടേയും ഡമ്മി സ്ഥാനാര്‍ത്ഥിയുടേയും പത്രിക തള്ളി; ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി നസീറ ടീച്ചര്‍ക്ക് വോട്ടെടുപ്പിന് മുന്നേ വിജയം

കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ 19ാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്ഥിയുടേയും ഡമ്മി സ്ഥാനാര്‍ത്ഥിയുടേയും പത്രിക