കോഴിക്കോട് വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്:മലാപ്പറമ്പ് ജംഗഷനു സമീപം പാച്ചാക്കലിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്ലായ് സ്വദേശി വി.പി ഹൗസില്‍ കോയമൊയ്തീന്റെ മകന്‍ നസീര്‍