ജാക്വലിൻ ഫർണാണ്ടസിനോട് എനിക്ക് അസൂയയില്ല: നർഗീസ് ഫക്രി

നർഗീസ് ഫക്രിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സൽമാന്റെ നായികയാവുകയെന്നത്. ആ സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും സല്ലുവിന്റെ പുതിയ റംസാൻ റിലീസായ