രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അഴിമതിയാരോപണമുണ്ടായതുകൊണ്ടല്ല: മോദിയ്ക്കെതിരെ കർണാടക ബിജെപി നേതാവ്

രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ പരാമർശങ്ങൾ അനാവശ്യമായിരുന്നെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു