ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; പാലാ ബിഷപ്പിന് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ്

സത്യം കണ്ടെത്തണം എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർവി ജോസ്