മനുഷ്യാവകാശ പ്രവർത്തകൻ സന്യാലിനു ജാമ്യം അനുവദിച്ചു.

ന്യൂഡൽഹി:മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ബിനായക് സെന്നിനൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നാരയണൻ സന്യാലിനു (78)സുപ്രീം കോടതി