കുട്ടിദൈവം നാരായണ്‍ സായി അറസ്റ്റില്‍

പീഡനക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. പഞ്ചാബില്‍വച്ചാണ് ദില്ലി ക്രൈംബ്രാഞ്ച് നാരായണന്‍ സായിയെ അറസ്റ്റ് ചെയ്തത്.