വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായി 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന പപ്പടവട റെസ്റ്റോറന്റിന്റെ നന്മമരം

വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായി 24 മണിക്കൂറും ഉണര്‍ന്നിരിക്കുകയാണ് കൊച്ചി കലൂരിലെ പപ്പടവട റെസ്റ്റോറന്റിന്റെ നന്മമരം എന്ന സ്‌നേഹ റെഫ്രിജറേറ്റര്‍. വീടുകളില്‍ ഭക്ഷ്യോപയോഗം