മലയാളം അക്കാപ്പെല്ലയുമായി നങ്ങേലി എത്തിക്കഴിഞ്ഞു

വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ വ്യത്യസ്ത ശബ്ദത്തില്‍ സഹഗായകര്‍ നല്‍കുന്ന പിന്തുണയോടെ പാടുന്ന പാട്ടുകളാണ് അക്കാപ്പെല്ല. അക്കാപ്പെല്ല സംഗീതം നാം മലയാളികള്‍ക്ക് പുതിയതാണെങ്കിലും