ഐഎസ്ആര്‍ഒ ചാരക്കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

ഡല്‍ഹിയില്‍ നിന്നും ജസ്റ്റിസ് ഡി കെ ജയിന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സിറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു.