നമോവിചാര്‍ മഞ്ച് പിരിച്ചുവിട്ട് എ.അശോകനും, ഒ.കെ. വാസുവും സിപിഎമ്മിലേക്ക്

ബിജെപിയില്‍ നിന്നു നീതി ലഭിക്കില്ലെന്നു ബോധ്യപ്പെട്ടതിനാല്‍ നമോ വിചാര്‍ മഞ്ച് എന്ന സംഘടനയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഎമ്മില്‍ ചേര്‍ന്നു