കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെട്ടു; ലോക സംസ്‌കാരങ്ങളില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ പുരാതന നളന്ദ സര്‍വ്വകലാശാലയ്ക്ക് പുനഃജന്മം

പുരാതന ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ നളന്ദ സര്‍വ്വകലാശാല എട്ടു ശതാബ്ദങ്ങള്‍ക്കു ശേഷം, തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് പുനര്‍നിര്‍മിച്ച സര്‍വകലാശാല