നെയ്‌റോബിയില്‍ സ്‌ഫോടനം: 28 പേര്‍ക്ക് പരിക്ക്

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ക്കു പരുക്ക്. അല്‍ക്വയ്ദ ബന്ധമുളള സംഘടനയാണു സ്‌ഫോടനത്തിനു പിന്നിലെന്നാണ്