പ്രൌഢഗംഭീരമായ ചരിത്രവുമായി കൊച്ചിയുടെ സ്വന്തം നൈനമാര്‍: കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ

നൈന അസോസിയേഷൻ എന്ന പേരിൽ നൈന കുടുംബത്തിലെ അംഗങ്ങൾ ഇന്ന് കൊച്ചിയിൽ കുടുംബ സംഗമം നടത്തുന്നുണ്ട്. നൈനമാരുടെ ചരിത്രവും പാരമ്പര്യവും