നായ്ക്കുരണപ്പൊടി പ്രയോഗത്തിനെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി

അധ്യാപക പണിമുടക്കിനോടനുബ്ധിച്ച് പിഞ്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കു നേരേ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതിനെതിരേ മനുഷ്യാവകാശ കമ്മീഷനു പരാതി. മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂര്‍